Director Rajasenan against supreme court verdict on sabarimala women entry<br />ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവില്‍ പലര്‍ക്കും പലവിധ അഭിപ്രായങ്ങളുണ്ട്. സ്ത്രീ പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, കേരളത്തിലെ പലര്‍ക്കും വിധിയെ സ്വാഗതം ചെയ്യാന്‍ ഇനിയും കഴിയുന്നില്ല.<br />#Sabarimala